2010 ഓഗസ്റ്റ് 23, തിങ്കളാഴ്‌ച

ഒരു നാള്‍ വരും

മോഹന്‍ ലാല്‍, ശ്രീവിവാസന്‍ , മണിയന്‍ പിള്ള കൂട്ട് കെട്ടില്‍ വളരെ രസകരമായ സിനിമയായിരുന്നു വെള്ളാനകളുടെ നാട്. ആ പ്രതീക്ഷ യിലാണ് ഈ പടത്തിനു പോയത്. നിരാശപ്പെടുത്തി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ